KSRTC super fast ജീവൻ രക്ഷിക്കാൻ Ambulance ആയി…അപ്പോളും KSRTCക്ക് കളിയാക്കൽ

KSRTC
Ksrtc super fast spotted on kottayam medical college for life saving..but social media turn the news in negatively

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനേയും കൊണ്ട് മെഡിക്കൽ കോളേജിൽ എത്തിയതാണ് സൂപ്പർ ഫാസ്റ്റ്….. ആദ്യം ഒരു ക്ലിനിക്കിൽ എത്തിച്ച യാത്രക്കാരനേ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു എങ്കിലും ആംബുലൻസ് ലഭ്യമാകാത്തതിനേ തുടർന്ന് അതേ സൂപ്പർഫാസ്റ്റിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു… യാത്രക്കാരന്റെ സുരക്ഷാ മാത്രം മുൻ നിർത്തി ബസ് ഓടി അകത്തേക്ക് കേറിയപ്പോ തിരിച്ചു ഇറക്കാൻ പറ്റുമോ എന്ന് ചിന്തിക്കാൻ ആവാത്ത അവസ്ഥയിൽ അർന്നു… എന്നിട്ടും സാഹചര്യം മനസിലാകാതെ ആളുകൾ KSRTC ബസിന്റെയും ഡ്രൈവറെയും കളിയാകുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *