വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടെക്‌നിക്കൽ എറർ

നിങ്ങൾ കുറച്ചു നേരം വെയിറ്റ് ചെയ്യണ്ടി വരും. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടെക്‌നിക്കൽ എറർ. ഇമേജസും വിഡിയോയും ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ടെക്സ്റ്റ് മാറ്റർ ഡൌൺലോഡ് ആവുകയുള്ളൂ.

Read More